ഇറാന് ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്സിന്‍ ഫക്രിസാദെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു, പിന്നിൽ ഇസ്രയേലെന്ന് ഇറാൻ
ടെഹ്റാന്: ഇറാന് ആണവ ശാസ്ത്രജ്ഞന് മൊഹ്സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ടെഹ്റാന് സമീപം കാറിന് നേരെയുണ്ടായ ആക്രമണത്തിനൊടുവിലാണ് ഫക്രിസാദെ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ടെഹ്റാനിലെ പ്രാന്തപ്രദേശമായ അബ്സാര്‍ഡില്‍ വെച്ചാണ് ഫക്രിസാദെയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇറാന് ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്സിന്‍ …
ഇറാന് ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്സിന്‍ ഫക്രിസാദെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു, പിന്നിൽ ഇസ്രയേലെന്ന് ഇറാൻ Read More