കര്‍ഷകരിലേക്കെത്താന്‍ ‘ഡിഡിക് ബോലോ’, ഇന്ന് മുതല്‍ ആരംഭം

കൊല്‍ക്കത്ത ആഗസ്റ്റ് 27: ഇന്ന്, ആഗസ്റ്റ് 27 മുതല്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ കര്‍ഷകരുടെ സംഘടനയുടെ പുതിയ സംരംഭമായ ‘ഡിഡിക് ബോലോ’ ആരംഭിക്കുകയാണ്. പാര്‍ട്ടിയുടെ സംഘടിത പ്രവര്‍ത്തനം ലക്ഷ്യം വെയ്ക്കുന്നത്, കര്‍ഷകരുമായി നേരിട്ട് ആശയവിനിമയം നടത്തുകയെന്നതാണ്. അതിന്ശേഷം നവംബറോടുകൂടി കൊല്‍ക്കത്തയില്‍ വെച്ച് സംസ്ഥാന …

കര്‍ഷകരിലേക്കെത്താന്‍ ‘ഡിഡിക് ബോലോ’, ഇന്ന് മുതല്‍ ആരംഭം Read More