റിപ്പോര്‍ട്ട്
കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന
By ന്യൂസ് ഡെസ്ക്
•
October 3, 2024
ഹരിയാന : ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ എറിഞ്ഞ് ഓടിച്ച് കര്‍ഷകര്‍. റാതിയ, ഹിസാര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ ഓടിക്കുകയും ചെരുപ്പൂരി എറിയുകയുമായിരുന്നു.കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ട് പോയ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹരിയാനയില്‍ ഉയരുന്നത്. റാതിയയില്‍ നിന്നുള്ള ബിജെപി...
Read full story

