വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ കൊറിയർ സംവിധാനം.
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകൾ കൊറിയർ വഴി എത്തിക്കാനുള്ള സംവിധാനം പുനരാരംഭിച്ചുവെന്ന് നോര്‍ക്കറൂട്‌സിന്റെ പി ആര്‍ ഒ അറിയിച്ചു.. DHL കൊറിയർ കമ്പനിയാണ് മരുന്ന് എത്തിക്കാനുള്ള സന്നദ്ധത നോർക്ക റൂട്ട്‌സിനെ അറിയിച്ചത്. പാക്ക് ചെയ്യാത്ത മരുന്ന്, ഒർജിനൽ ബിൽ, മരുന്നിൻ്റെ കുറിപ്പടി, …
വിദേശത്തേക്ക് മരുന്ന് എത്തിക്കാൻ കൊറിയർ സംവിധാനം. Read More