
റിപ്പോര്‍ട്ട്
റേഷന്‍ അരി കടത്തിയ സപ്ലൈകോ സീനിയര്‍ അസിസ്റ്റന്റ് അറസ്റ്റിലായി
By ന്യൂസ് ഡെസ്ക്
•
August 23, 2025
തിരുവനന്തപുരം | . തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷനരി കടത്തിയ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രൻ അറസ്റ്റിലായി..ആഗസ്റ്റ് 20 ബുധനാഴ്ച്ചയാണ് റേഷന്‍ അരി കടത്തുന്നതിനിടയില്‍ വാഹനം നാട്ടുകാര്‍ പിടികൂടിയത്. 11 ചാക്ക്...
Read full story

