തന്റെ ഫോട്ടോയും പേരും എന്തുകൊണ്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാതിരിക്കണമെന്ന് ധർമടത്തെ സ്ഥാനാർത്ഥിയായ വാളയാർ കുട്ടികളുടെ അമ്മ

കണ്ണൂർ: തന്റെ ഫോട്ടോയും പേരും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കുഴപ്പമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയുമായ ഭാഗ്യവതി. 26/03/21 വെള്ളിയാഴ്ച ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാഗ്യവതിയുടെ പ്രതികരണം.വാളയാര്‍ കേസില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളൊന്നും നടപ്പാക്കപ്പെട്ടില്ലെന്ന ഭാഗ്യവതി ആരോപിച്ചു. മുഖ്യമന്ത്രിയില്‍ നിന്നും …

തന്റെ ഫോട്ടോയും പേരും എന്തുകൊണ്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാതിരിക്കണമെന്ന് ധർമടത്തെ സ്ഥാനാർത്ഥിയായ വാളയാർ കുട്ടികളുടെ അമ്മ Read More

പെരുമാറ്റച്ചട്ട ലംഘനം , മുഖ്യമന്ത്രിക്ക് നോട്ടീസ് , 48 മണിക്കൂറിനുള്ളില്‍ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ബോധിപ്പിക്കണം

കണ്ണൂര്‍: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. കണ്ണൂര്‍ ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ ടിവി സുഭാഷ് ആണ് നോട്ടീസ് അയച്ചത്. 25/03/21 വ്യാഴാഴ്ച വൈകിട്ട് ധര്‍മ്മടത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് …

പെരുമാറ്റച്ചട്ട ലംഘനം , മുഖ്യമന്ത്രിക്ക് നോട്ടീസ് , 48 മണിക്കൂറിനുള്ളില്‍ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം ബോധിപ്പിക്കണം Read More

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ്, കെ പി സി സി ചിഹ്നം അനുവദിച്ചു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ്. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ മറ്റ് നേതാക്കള്‍ക്കൊപ്പം എത്തി 18/03/21 വ്യാഴാഴ്ച വൈകിട്ട് രഘുനാഥ് പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ ഡിസിസി ജനറൽ സെക്രട്ടറിയാണ് രഘുനാഥ്. 19/03/21 വെളളിയാഴ്ച രഘുനാഥിന് …

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ്, കെ പി സി സി ചിഹ്നം അനുവദിച്ചു Read More

ധര്‍മ്മടത്ത് നിൽക്കാൻ കെ സുധാകരനു മേൽ സമ്മർദ്ദം, ആലോചിക്കാൻ സമയം വേണമെന്ന് സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധര്‍മ്മടത്ത് കെ സുധാകരന്‍ എംപി മത്സരിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാവുന്നു. തീരുമാനം 18/03/21 വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. മത്സരരിക്കാനുള്ള സാധ്യത സുധാകരൻ തള്ളിയിട്ടില്ല. തനിക്ക് ആലോചിക്കണമെന്നും ചിന്തിച്ച് ഒരു മണിക്കൂറില്‍ പറയാമെന്നും സുധാകരന്‍ നേതാക്കളെ …

ധര്‍മ്മടത്ത് നിൽക്കാൻ കെ സുധാകരനു മേൽ സമ്മർദ്ദം, ആലോചിക്കാൻ സമയം വേണമെന്ന് സുധാകരൻ Read More