ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എ​കെ​ജി​യു​ടെ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ധ​ർ​മ​ടം മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ര​ഞ്ജി​ത്താ​ണ് പെ​ര​ള​ശേ​രി​യി​ലെ എ​കെ​ജി സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച് പു​ഷ്പാ​ർ​ച്ച​ന...
ക​​​ണ്ണൂ​​​ർ: വോ​​​ട്ട് തേ​​​ടി ക​​​ത്തു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ധ​​​ർ​​​മ​​​ടം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഓ​​​രോ വോ​​​ട്ട​​​റെ​​​യും പേ​​​രെ​​​ടു​​​ത്ത് സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന ക​​​ത്താ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ 2,05,273 വോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ​​​യും പേ​​​രി​​​ല്‍ അ​​​ച്ച​​​ടി​​​ച്ച ക​​​ത്തു​​​ക​​​ള്‍ പാ​​​ര്‍​ട്ടി​​​ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ വീ​​​ടു​​​ക​​​യ​​​റി...
റിപ്പോര്‍ട്ട്
പിണറായിക്കെതിരേ ധര്‍മ്മടത്ത് മത്സരിച്ച കണ്ണൂര്‍ ഡി സി സി സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏറെ...
റിപ്പോര്‍ട്ട്
സംരംഭക വർഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി താലൂക്ക്തല വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള ഡിസംബർ 23ന് വൈകീട്ട് നാല് മണി മുതൽ...
റിപ്പോര്‍ട്ട്
ധർമ്മടം നിയോജക മണ്ഡലം വികസന സെമിനാർ 'വിഷൻ 2030' ഡിസംബർ 23ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പിണറായി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം  ചെയ്യും. മണ്ഡലം വികസന സമിതിയുടെയും കില...
റിപ്പോര്‍ട്ട്
ധർമ്മടം മണ്ഡലത്തിലെ ചിറക്കുനി ടൗൺ സൗന്ദര്യവത്കരണവും അനുബന്ധ റോഡിന്റെ നവീകരണവും പൂർത്തിയായി. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 20ന് വൈകീട്ട് 6.15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പൊതു ഇടങ്ങളുടെ നവീകരണം എന്ന ആശയത്തിലൂന്നിയാണ് മണ്ഡലത്തിലെ...
റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ധർമ്മടം മണ്ഡലത്തിലെ പരിപാടികൾ-മാർച്ച് ആറ് ഞായർ വൈകിട്ട് അഞ്ച് മണി: വെള്ളച്ചാൽ-വേങ്ങാട് സിആർഎഫ് റോഡ് ഉദ്ഘാടനം പാച്ചപ്പൊയ്ക, ആറ്...
റിപ്പോര്‍ട്ട്
ധര്‍മ്മടം; പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മ്മടത്ത്‌ ആദ്യഘട്ട പ്രചരണം 16.03.2021 ചൊവ്വാഴ്ച അവസാനിക്കും. കഴിഞ്ഞ എട്ടിന്‌ കണ്ണൂര്‍ വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോമീറ്റര്‍ ദൂരം റോഡ്‌ ഷോ നടത്തിയാണ്‌ പിണറായി മണ്ഡലത്തിലെത്തിയത്‌....