ധന്‍ബാദ് ജഡ്ജിയുടെ മരണം: അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ജഡ്ജിയുടെ അപകട മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. ധന്‍ബാദ് ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദ് ജൂലായ് 28-നാണ് വാഹനമിടിച്ച് മരിച്ചത്.സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് നിരവധി …

ധന്‍ബാദ് ജഡ്ജിയുടെ മരണം: അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു Read More