ഭാര്യയെ അധ്യാപികയാക്കാൻ ആഗ്രഹം; ഗർഭിണിയായ ഭാര്യയുമായി യുവാവ് ബൈക്കിൽ താണ്ടിയത് നാലു സംസ്ഥാനങ്ങൾ

September 5, 2020

ജാർഖണ്ഡ്: ഭാര്യയെ അധ്യാപികയാക്കണം എന്ന ലക്ഷ്യവുമായി ജാർഖണ്ഡ് സ്വദേശി ബൈക്കിൽ താണ്ടിയത് നാലു സംസ്ഥാനങ്ങൾ. അധ്യാപക യോഗ്യതാ പരീക്ഷയിൽ പങ്കെടുപ്പിക്കാനാണ് ഗർഭിണിയായ ഭാര്യയുമായി ഇയാൾ 1200 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ ധനഞ്ജയ് കുമാറും (27) ഭാര്യ സോണി ഹെബ്രാമു …