ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ 24 ന്
കാസര്‍കോട്: ഡിസംബര്‍ 24 ന് നടക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ അടുത്ത ഓണ്‍ലൈന്‍ പരാതിപരിഹാര പരിപാടിയില്‍ ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ പരാതികള്‍ പരിഗണിക്കും. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഡിസംബര്‍ 22 ന് മുമ്പ് ലഭിക്കണം. ഫോണ്‍ 9497900243. അദാലത്തില്‍ സര്‍വ്വീസില്‍ …
ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ 24 ന് Read More