ഡിജിഎൻസിസി ഡിജിറ്റൽ ഫോറം കേന്ദ്ര പ്രതിരോധ സെക്രട്ടറി ഉദ്ഘാടനം ചെയ്തു
ഡിജിഎൻസിസി ഡിജിറ്റൽ ഫോറം, കേന്ദ്ര പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാർ ന്യൂഡൽഹിയിൽ ഇന്ന് ഉദ്ഘാടനം ചെയ്തു. ഡിജിഎൻസിസി വെബ്സൈറ്റിലുള്ള ഡിജിറ്റൽ ഫോറം രാജ്യമെമ്പാടുമുള്ള എൻസിസി കേഡറ്റുകൾക്ക്, എൻസിസിയുമായി ബന്ധപ്പെട്ട് അവരുടെ വിവിധ പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ വേദിയൊരുക്കുന്നു. എൻസിസി കേഡറ്റുകൾക്ക് പരിശീലനവുമായി …
ഡിജിഎൻസിസി ഡിജിറ്റൽ ഫോറം കേന്ദ്ര പ്രതിരോധ സെക്രട്ടറി ഉദ്ഘാടനം ചെയ്തു Read More