അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കപ്പെടുമെന്ന് ചൈന, അമേരിക്കയ്ക്കുള്ള സന്ദേശം ഗ്ലോബല്‍ ടൈംസില്‍
ബെയ്ജിങ്: അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കുമെന്ന് ഔദ്യോഗിക മാധ്യമത്തിലൂടെ ചൈന ഭീഷണി മുഴക്കി. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇത്തരത്തില്‍ ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്ന രണ്ട് വിമാനവാഹിനികളെ ഏതു നിമിഷവും ചൈനീസ് …
അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കപ്പെടുമെന്ന് ചൈന, അമേരിക്കയ്ക്കുള്ള സന്ദേശം ഗ്ലോബല്‍ ടൈംസില്‍ Read More