അമൃതസര്‍: സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അഞ്ചുപേരെ അക്രമി ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി പോലീസ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി ക്ഷേത്രത്തിനകത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കി. ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് സംഭവം. ഭക്തരുടെ കണ്‍മുന്നില്‍...
Read full story


