
റിപ്പോര്‍ട്ട്
മരുമകന് ഭാര്യാപിതാവിന്റെ സ്വത്തില്‍ ഒരവകാശവും ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
October 4, 2021
കൊച്ചി: മരുമകന് ഭാര്യാപിതാവിന്റെ സ്വത്തില്‍ ഒരവകാശവും ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തില്‍ അവകാശമില്ലെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സ്വദേശി ഡേവിഡ് റാഫേല്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ ഉത്തരവ്. തന്റെ ഉടമസ്ഥതയിലുള്ള...
Read full story

