മുന്‍ രാഷ്ട്രപതിപ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവ് അന്തരിച്ചു
പുനെ: ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ദേവിസിങ് ഷെഖാവത്ത് (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു പുനെയിലെ കെ.ഇ.എം. ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം.ദിവസങ്ങള്‍ക്ക് മുമ്പ് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയനായി …
മുന്‍ രാഷ്ട്രപതിപ്രതിഭാ പാട്ടീലിന്റെ ഭര്‍ത്താവ് അന്തരിച്ചു Read More