ആർ.ടി.പി.സി.ആർ പരിശോധന; നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി
കൊച്ചി: കോവിഡിനുള്ള ആർ.ടി.പി.സി.ആർ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്കെതിരെ സ്വകാര്യ ലാബുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപവരെ മാത്രം ചെലവ് വരികയുള്ളൂവെന്ന് കോടതി 07/05/21 വെള്ളിയാഴ്ച നിരീക്ഷിച്ചു. ആർ.ടി.പി.സി.ആർ. പരിശോധനയുടെ …
ആർ.ടി.പി.സി.ആർ പരിശോധന; നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി Read More