റിപ്പോര്‍ട്ട്
കാഠ്മണ്ഡു: ആശയ പ്രചരണത്തിന് പലരും പല മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. ഈ വനിതാ ദിനത്തിൽ ലിംഗസമത്വത്തിന്റെ സന്ദേശം പൊതു സമൂഹത്തിലെത്തിക്കാൻ നേപ്പാളിലെ ഒരു സ്കൂളിന്റെ നേതൃത്വത്തിൽ നടന്നത് വിചിത്രമായ ഒരു പരിപാടിയാണ്. അത്, ഒരു ഓട്ടമത്സരമായിരുന്നു....