ഒല്ലൂർ : വൈദ്യശാസ്ത്ര രചനകൾ മലയാളഭാഷയിൽ പ്രസിദ്ധീകരിക്കുമെന്നും രചയിതാക്കൾക്ക് അതിന് പ്രതിഫലം നൽകുമെന്നും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെയും യുജിസിയുടെയും നയപ്രകാരം പ്രാദേശിക ഭാഷകളിലെ വൈജ്ഞാനിക...
Read full story