പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ആറ് പേര് പിടിയിലായി
ന്യൂഡല്‍ഹി | പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ആറ് പേര് പിടിയിലായി. പട്യാലയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന ദേവേന്ദ്ര സിങ് ധില്ലോണ്‍ എന്ന 25 വയസ്സുകാരനായ വിദ്യാര്‍ഥി, യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര എന്നിവരുള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഇവര്‍ പാകിസ്താന് ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ …
പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ആറ് പേര് പിടിയിലായി Read More