Uncategorized
നാടുണര്‍ത്തി നാട്ടുകൂട്ടം, ചര്‍ച്ച വികസനം
കൊല്ലം: നാടുണര്‍ന്നു നാട്ടുകൂട്ടമായി ചര്‍ച്ച. ചര്‍ച്ചയ്‌ക്കൊടുവില്‍ വികസന പദ്ധതികള്‍ക്ക് പ്രാരംഭ രൂപരേഖയാക്കി പിരിഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാതൃകയായി വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടിയ നാട്ടുകൂട്ടം ശ്രദ്ധേയമായി. കൊല്ലം കോര്‍പ്പറേഷനില്‍ 52 ഡിവിഷനില്‍ കൗണ്‍സിലര്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു പവിത്രയുടെ …
നാടുണര്‍ത്തി നാട്ടുകൂട്ടം, ചര്‍ച്ച വികസനം Read More