സന്നിധാനത്ത് തിരക്കേറി; വില്ലനായി മാലിന്യം

November 21, 2022

ശബരിമല: ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട് ദേവസ്വം ബോര്‍ഡ്. വലിയ നടപ്പന്തലിന് സമീപം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് മണിക്കൂറുകളാണ് കിടന്നത്. ഇത് ഭക്ഷിക്കാന്‍ പന്നിക്കൂട്ടം എത്തിയിട്ട് പോലും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായില്ല. മാളികപ്പുറം …

ശബരിമലയിൽ ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

October 20, 2022

*ശബരിമലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വലിയ മുന്നൊരുക്കം ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമായും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ 24 മണിക്കൂറും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. …

ദേവസ്വം ബോർഡ്: സ്‌ക്രൈബിനെ ആവശ്യമുള്ളവർ അപേക്ഷിക്കണം

November 24, 2021

ഡിസംബർ 5 ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കൊച്ചിൻ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ക്ലർക്ക്/ ജൂനിയർ ദേവസ്വം ഓഫീസർ/ ദേവസ്വം അസിസ്റ്റന്റ്, കൂടൽമാണിക്യം ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലേക്ക് കേരള …

ശബരിമല മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി കെ.രാധാകൃഷ്ണൻ

October 30, 2021

ശബരിമല മണ്ഡലകാലം തുടങ്ങുന്നതിനു മുൻപായി ബന്ധപ്പെട്ട വകുപ്പുതല പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു …

കോവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ച് ദേവസ്വം ബോർഡ് ; ജീവനക്കാർക്ക് ശമ്പളം നൽകാൻ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിക്കാൻ നീക്കം

June 21, 2021

തിരുവനന്തപുരം: കൊവിഡ് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അറ്റകൈ പ്രയോഗവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിക്കാനാണ് ദേവസ്വം ബോർഡിന്റെ ആലോചന. ഇതിൽ നിന്ന് …

മലപ്പുറം: കാവ് സംരക്ഷകര്‍ക്ക് സാമ്പത്തിക സഹായം

June 10, 2021

മലപ്പുറം: ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം – വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക. സഹായത്തിന് താല്‍പ്പര്യമുള്ളവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ …