കൊല്ലം: കാവുകള്‍ക്ക് ധനസഹായം
കൊല്ലം: കാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആയി വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. താല്പര്യമുള്ള കാവ് ഉടമസ്ഥര്‍, ട്രസ്റ്റുകള്‍, ദേവസ്വം തുടങ്ങിയവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം കൊല്ലം വനശ്രീ കോംപ്ലക്സിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് …
കൊല്ലം: കാവുകള്‍ക്ക് ധനസഹായം Read More