6,55,000 ടിന്‍ അരവണ നശിപ്പിക്കല്‍ ബോര്‍ഡിന് വെല്ലുവിളി

കൊച്ചി: അമിതതോതില്‍ കീടനാശിനി അടങ്ങിയ ഏലയ്ക്കയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പാഴായ അരവണ നശിപ്പിക്കല്‍ ദേവസ്വംബോര്‍ഡിനു വെല്ലുവിളി. പത്തനംതിട്ട ജില്ലയില്‍ എവിടെയെങ്കിലും എത്തിച്ചു നശിപ്പിക്കാനാണു ഉദ്ദേശിച്ചതെങ്കിലും കാടിനോടു ചേര്‍ന്നുള്ള പ്രദേശമായതിനാല്‍, വന്യമൃഗങ്ങള്‍ എത്തി മാന്തിയെടുക്കാന്‍ സാധ്യതയുണ്ടെന്നാണു വനംവകുപ്പ് അറിയിച്ചത്. ശര്‍ക്കര ചേര്‍ന്നിട്ടുള്ളതിനാല്‍, അതിന്റെ …

6,55,000 ടിന്‍ അരവണ നശിപ്പിക്കല്‍ ബോര്‍ഡിന് വെല്ലുവിളി Read More

ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ വ്യാജ ശര്‍ക്കര പ്രളയം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നിവേദ്യങ്ങളിലടക്കം ”വ്യാജ ശര്‍ക്കര”യുടെ ഉപയോഗം കൂടുന്നു. സാമ്പത്തിക നേട്ടത്തിനായി ചില ക്ഷേത്രങ്ങളിലെ സബ്ഗ്രൂപ്പ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് വന്‍ തട്ടിപ്പ് അരങ്ങേറുന്നത്. വന്‍ വിലവ്യത്യാസമുള്ളതിനാലാണ് ശര്‍ക്കരയെന്ന വ്യാജേന വിപണിയില്‍ സുലഭമായ ”വ്യാജ ശര്‍ക്കര”ചേര്‍ക്കുന്നത്. ക്ഷേത്രങ്ങളിലെ നിവേദ്യങ്ങള്‍ക്കു …

ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ വ്യാജ ശര്‍ക്കര പ്രളയം Read More

ശബരിമല വെർച്വൽ ക്യൂ നടത്തിപ്പ് ഇനി ദേവസ്വം ബോർഡിന്

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായി പോലീസ് ആവിഷ്കരിച്ച വെർച്വൽ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതല യോഗമാണ് നിർണായക തീരുമാനം എടുത്തത്. അതേസമയം വെർച്ചൽ ക്യൂ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പോലീസ് …

ശബരിമല വെർച്വൽ ക്യൂ നടത്തിപ്പ് ഇനി ദേവസ്വം ബോർഡിന് Read More