സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ദേവസി ആലുങ്കൽ അന്തരിച്ചു. മരണശേഷം രോഗം സ്ഥിരീകരിച്ചു.
എറണാകുളം: ഇടപ്പള്ളി തൃക്കാക്കര പൈപ്പ് ലൈൻ സ്വദേശി ദേവസി ആലുങ്കൽ (80) അന്തരിച്ചു. സോഷ്യലിസ്റ്റ് നേതാവായ ഇദ്ദേഹം 1977 ലും 1991ലും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടത് മുതൽ പ്രവർത്തകനായിരുന്നു സംസ്ഥാന ജോയിൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് 20 …
സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ദേവസി ആലുങ്കൽ അന്തരിച്ചു. മരണശേഷം രോഗം സ്ഥിരീകരിച്ചു. Read More