തെലുഗു നടി ശ്രാവണി കൊണ്ടാപ്പള്ളിയുടെ ആത്മഹത്യ, നിര്‍മാതാവ് അറസ്റ്റില്‍
ഹൈദരാബാദ്: ടെലിവിഷന്‍ നടി ശ്രാവണി കൊണ്ടപ്പള്ളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ നിര്‍മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആര്.എക്സ് . 100 എന്ന സിനിമയുടെ നിര്‍മാതാവാണ് അശോക് റെഡ്ഡിയെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ കേസില്‍ മൂന്നാംപ്രതിയാണ്. ശ്രാവണിയുടെ മരണത്തിന് ശേഷം ഒളിവിലായിരുന്ന …
തെലുഗു നടി ശ്രാവണി കൊണ്ടാപ്പള്ളിയുടെ ആത്മഹത്യ, നിര്‍മാതാവ് അറസ്റ്റില്‍ Read More