സിദ്ധരാമയ്യ വരുണയില്‍,ഡി.കെ ശിവകുമാര്‍ കനകപുരയില്‍: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക

ബെംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് എഐസിസി പ്രഖ്യാപിച്ചത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയില്‍ നിന്ന് ജനവിധി തേടും. പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കനകപുരയില്‍ നിന്നുമാണ് …

സിദ്ധരാമയ്യ വരുണയില്‍,ഡി.കെ ശിവകുമാര്‍ കനകപുരയില്‍: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക Read More