റിപ്പോര്‍ട്ട്
2031ല്‍ കേരളത്തെ ആഗോള ടെക്നോളജി ഹബ്ബ് ആയി ഉയര്‍ത്തും. : ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു
By ന്യൂസ് ഡെസ്ക്
•
February 17, 2026
തിരുവനന്തപുരം | ഐ ടി, സാങ്കേതിക മേഖലയില്‍ അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് വിപുലമായ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു. സമഗ്ര വളര്‍ച്ചയിലൂടെ 2031ല്‍ കേരളത്തെ ആഗോള...
Read full story


