വര്‍ഗീയ പ്രസ്താവനയില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി

ആലപ്പുഴ: കഴിഞ്ഞ ദിവസം നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ജനറല്‍ സെക്രട്ടറിയുടെ കസേരയിലിരുത്തിയ സമുദായത്തിന് വേണ്ടിയാണ് താനിതെല്ലാം പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷ മാണുള്ളത്. കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും. …

വര്‍ഗീയ പ്രസ്താവനയില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി Read More

മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് താന്‍ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും …

മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍ Read More

ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ല; എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന് താക്കീത് നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി | ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്താന്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തിയെന്ന് ഓപറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് സേനാ മേധാവികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ലെന്നും എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും പാകിസ്താന് ഇന്ത്യ താക്കീത് നല്‍കി. പാകിസ്താന്‍ ഭീകരതയുടെ …

ആക്രമണം ഇന്ത്യയുടെ ലക്ഷ്യമല്ല; എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്താന് താക്കീത് നല്‍കി ഇന്ത്യ Read More

മുനമ്പം സമരത്തിലേക്കു മാര്‍പാപ്പയുടെ പേര് അനാവശ്യമായി വലിച്ചിട്ട് കെ.എന്‍ ഉണ്ണികൃഷ്ന്‍ എം.എല്‍.എ.

കോട്ടയം: ‘മാര്‍പാപ്പ വന്നു സമരം ചെയ്താലും മുനമ്പത്തെ പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനേ സാധിക്കൂ’..മുനമ്പം സമരത്തിലേക്കു മാര്‍പാപ്പയുടെ പേര് അനാവശ്യമായി വലിച്ചിട്ട് കെ.എന്‍ ഉണ്ണികൃഷ്ന്‍ എം.എല്‍.എ. കടുത്ത എതിര്‍പ്പുയര്‍ത്തി വിശ്വാസികളും മുനമ്പം നിവാസികളും. എം.എല്‍.എ പദവിയില്‍ ഇരുന്നുകൊണ്ട് ആരെക്കുറിച്ചും എന്തും …

മുനമ്പം സമരത്തിലേക്കു മാര്‍പാപ്പയുടെ പേര് അനാവശ്യമായി വലിച്ചിട്ട് കെ.എന്‍ ഉണ്ണികൃഷ്ന്‍ എം.എല്‍.എ. Read More

സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്

തൊടുപുഴ: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ.ശിവരാമന്‍റെ മാനസികനില സിപിഐ പരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട.സിപിഎമ്മിന് മാർഗ നിർദേശം നല്‍കാൻ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം സ്വന്തം പാർട്ടിയെ നന്നാക്കിയാല്‍ മതിയെന്നും സി.വി വർഗീസ് പറഞ്ഞു. …

സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് Read More