നദികളുടെ പുനരുജ്ജീവനം: ഡിപിആർ സമർപ്പിച്ചു
തിരുവനന്തപുരം: കരമന, പമ്പ, കേചേരി, മണിമല ആറുകളെ മാലിന്യമുക്തമാക്കി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) സർക്കാരിന് സമർപ്പിച്ചു. സംസ്ഥാനത്തെ വിവിധ എൻജിനിയറിങ് കോളജുകളുടെ സഹകരണത്തോടെയാണ് വിശദ പദ്ധതി രേഖ തയാറാക്കിയത്. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ …
നദികളുടെ പുനരുജ്ജീവനം: ഡിപിആർ സമർപ്പിച്ചു Read More