തോറ്റിട്ടും വാഗ്ദാനം പാലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി
അമ്പലപ്പുഴ: ജയിച്ചതിനുശേഷം സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്ന പരാരാതി വ്യപകമാണ്. എന്നാല്‍ തോറ്റിട്ടും വാഗ്ദാനം പാലിച്ച് ഒരു സ്ഥാനാര്‍ത്ഥി. അമ്പലപ്പുഴ ബ്ലോക്ക് എംസിഎച്ച് ഡിവിഷനില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഷിതയാണ് വാഗ്ദാനം പാലിക്കുന്നതില്‍ മാതൃകയായത്. മത്സ്യതൊഴിലാളി കുടുംബത്തിലെ കുട്ടിക്ക് പഠിക്കാന്‍ മൊബൈല്‍ഫോണ്‍ നല്‍കിയാണ് …
തോറ്റിട്ടും വാഗ്ദാനം പാലിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി Read More