തിരുവനന്തപുരം: സംസ്ഥാനത്ത് 120 റോഡുകൾ നവീകരിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 120 റോഡുകളുടെ നവീകരണത്തിനായി പിഎംജിഎസ്വൈ പദ്ധതിയിലൂടെ 378.98 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. 567.79 കിലോമീറ്റർ നീളമുള്ള റോഡുകളുടെ നവീകരണത്തിന് 224.38 കോടി രൂപ കേന്ദ്ര …
തിരുവനന്തപുരം: സംസ്ഥാനത്ത് 120 റോഡുകൾ നവീകരിക്കും: മന്ത്രി Read More