ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവാവ് തൂങ്ങിമരിച്ചു

ഡെറാഡൂണ്‍: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 19 കാരന്‍ തൂങ്ങിമരിച്ചു. ഉത്തരാ ഖണ്ഡിലെ ബാലവാലയിലെ നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം. ജൂണ്‍ അഞ്ചിന് മധ്യപ്രദേശിലെ ജബല്‍പൂരില്‍നിന്ന് നാട്ടിലെത്തിയതായിരുന്നു യുവാവ്. വെള്ളിയാഴ്ച രാവിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെ സഹവാസികള്‍ യുവാവ് താമസിച്ചിരുന്ന മുറി തുറക്കാന്‍ കഴിയാതെ പൊലീസില്‍ വിവരമറിയിച്ചു. …

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവാവ് തൂങ്ങിമരിച്ചു Read More