മഹാരാഷ്ട്ര: ഡെപ്യൂട്ടി സ്പീക്കര്‍ക്ക് എതിരായ അവിശ്വാസത്തിന് അനുമതിയില്ല

മുംബൈ: വിമത ശിവസേനാ എം.എല്‍.എമാര്‍ക്ക് തിരിച്ചടിയായി തനിക്കെതിരേയുള്ളള അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ച് മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍. അവിശ്വാസപ്രമേയത്തില്‍ 34 വിമത സേനാ എം.എല്‍.എമാര്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസില്‍ സമര്‍പ്പിക്കുന്നതിന് പകരം കഴിഞ്ഞ 22ന് ഒരു അജ്ഞാത …

മഹാരാഷ്ട്ര: ഡെപ്യൂട്ടി സ്പീക്കര്‍ക്ക് എതിരായ അവിശ്വാസത്തിന് അനുമതിയില്ല Read More

മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ അവിശ്വാസത്തിന് നോട്ടീസ്

മുംബൈ: വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വം ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിനെതിരേ അവിശ്വാസ പ്രമേയത്തിന് സ്വതന്ത്ര എംഎല്‍എമാരുടെ നേതൃത്വത്തില്‍ നീക്കം. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍.സി.പി) നിന്നുള്ള സിര്‍വാളിനെതിരേ സ്വതന്ത്ര എംഎല്‍എമാരായ …

മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ അവിശ്വാസത്തിന് നോട്ടീസ് Read More

പത്തനംതിട്ട: നവകേരള പുരസ്‌കാരം 2021 : തിരുവല്ലയും തുമ്പമണ്ണും ജില്ലയില്‍ നിന്നുളള പുരസ്‌കാര ജേതാക്കള്‍

പത്തനംതിട്ട: ഖരമാലിന്യ സംസ്‌കരണത്തിലെ മികവിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള സംസ്ഥാന സര്‍ക്കാരിന്റെ നവകേരള പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയില്‍ നിന്നും ഗ്രാമപഞ്ചായത്തുതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തുമ്പമണ്‍ ഗ്രാമപഞ്ചായത്തും നഗരസഭാതലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തിരുവല്ല നഗരസഭയും അര്‍ഹരായി. നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ …

പത്തനംതിട്ട: നവകേരള പുരസ്‌കാരം 2021 : തിരുവല്ലയും തുമ്പമണ്ണും ജില്ലയില്‍ നിന്നുളള പുരസ്‌കാര ജേതാക്കള്‍ Read More

ശ്രീമൂലം മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട : അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റ് ജൂലൈ 15ന് ടെന്‍ഡര്‍ ചെയ്യുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ശ്രീമൂലം മാര്‍ക്കറ്റ്  നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്  വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം.  കിഫ്ബി …

ശ്രീമൂലം മാര്‍ക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: ഡെപ്യൂട്ടി സ്പീക്കര്‍ Read More

രാജ്യസഭാ ഉപാധ്യക്ഷനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂ ഡൽഹി: രണ്ടാം തവണ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഴുവന്‍ സഭയ്ക്കും മുഴുവന്‍ രാജ്യവാസികള്‍ക്കും വേണ്ടി ശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ അഭിനന്ദിച്ചു. സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും ലോകത്ത് തനിക്കായി സത്യസന്ധമായ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച …

രാജ്യസഭാ ഉപാധ്യക്ഷനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു Read More