തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ്: നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്

. തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ൽ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്. ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത ന​ഗ​രം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള, എ​ന്നാ​ൽ വീ​ട് നി​ർ​മി​ക്കാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത അ​തി​ദ​രി​ദ്ര​ർ​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്കും വീ​ട് …

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ്: നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ് Read More

മേ​യ​ർ വി.​വി. രാ​ജേ​ഷ് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഓ​ഫീ​സി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്. ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി.​വി. രാ​ജേ​ഷും ഡ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥും മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. വി.​വി.​രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്ല രീ​തി​യി​ലു​ള്ള സ​ഹ​ക​ര​ണം മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് …

മേ​യ​ർ വി.​വി. രാ​ജേ​ഷ് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഓ​ഫീ​സി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു Read More

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ​ക്കും മ​റ്റു ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ത്സ​ര​ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ​ക്കും മ​റ്റു ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ത്ത്. മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റ വി.​വി.​രാ​ജേ​ഷി​നും ഡെ​പ്യൂ​ട്ടി മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റ ജി.​എ​സ്. ആ​ശാ നാ​ഥി​നും മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് ആ​ശം​സ നേ​ർ​ന്നു​കൊ​ണ്ട് മോ​ദി​യു​ടെ ക​ത്ത് …

തി​രു​വ​ന​ന്ത​പു​രം മേ​യ​ർ​ക്കും മ​റ്റു ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന മ​ന്ത്രി Read More

സം​സ്ഥാ​ന​ത്ത് മേ​യ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഡിസംബർ 26 ന്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലെ മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ ചെ​യ​ർ​പേ​ഴ്സ​ൺ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ​ദ​വി​ക​ളി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് (26.12.2025) ന​ട​ക്കും. മേ​യ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ രാ​വി​ലെ 10.30നും ​ഡെ​പ്യൂ​ട്ടി മേ​യ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​ച്ച​ക്ക് ശേ​ഷം 2.30നു​മാ​ണ് നടക്കുക. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ …

സം​സ്ഥാ​ന​ത്ത് മേ​യ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഡിസംബർ 26 ന് Read More

ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും

തൃശൂര്‍ | ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും. എ പ്രസാദാണ് ഡെപ്യൂട്ടി മേയര്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശവും കൗണ്‍സിലര്‍മാരുടെ അഭിപ്രായവും പരിഗണിച്ചാണ് കോണ്‍ഗ്രസ്സ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കിഴക്കുംപാട്ട് വാര്‍ഡില്‍ നിന്നാണ് ഗൈനക്കോളജിസ്റ്റും ഡി സി സി വൈസ് പ്രസിഡന്റുമായ …

ഡോ. നിജി ജസ്റ്റിന്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയറാകും Read More

മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം തള്ളി എറണാകുളം ഡിസി സി

കൊച്ചി | കൊച്ചി കോര്‍പറേഷനിലെ മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം തള്ളി എറണാകുളം ഡിസി സി. ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടാന്‍ ധാരണ ഇല്ലെന്നും കെ പി സി സിയില്‍ നിന്ന് അത്തരം ഒരു നിര്‍ദേശം കിട്ടിയിട്ടില്ലെന്നും ഡി സി …

മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയര്‍ അവകാശവാദം തള്ളി എറണാകുളം ഡിസി സി Read More

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 76 വാർഡിലെ സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്.മുൻ ഡെപ്യൂട്ടി കളക്ടർ ഇ. അനിത കുമാരി മാത്തോട്ടം ഡിവിഷനിൽ നിന്ന് ജനവിധി തേടും. നിലവിലെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആണ് എൽഡിഎഫ് മേയർ സ്ഥാനാർഥി. തിരുത്തായ ഡിവിഷനിൽ …

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു Read More

കൊവിഡ് നിയന്ത്രണത്തിന് കൂട്ടായ യത്നം തുടരണമെന്ന് ഡെപ്യൂട്ടി മേയർ

കണ്ണൂർ: സംസ്ഥാനത്ത് കൊവിഡിന്റെ തുടക്കത്തിൽ വ്യാപനം നിയന്ത്രിക്കാൻ സഹായകമായ ജാഗ്രതയും കൂട്ടായ പ്രയത്നവും തുടരണമെന്ന് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. കെ. രാഗേഷ് . ശാരീരികാരോഗ്യ സുരക്ഷയ്ക്കു നല്കുന്ന അതേ പ്രാധാന്യം മാനസികാരോഗ്യ സുരക്ഷയ്ക്കും നല്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ …

കൊവിഡ് നിയന്ത്രണത്തിന് കൂട്ടായ യത്നം തുടരണമെന്ന് ഡെപ്യൂട്ടി മേയർ Read More

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പി കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പി കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടു. പി കെ രാഗേഷിന് 28 വോട്ട് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വെള്ളോറ രാജന് 27 വോട്ടാണ് കിട്ടിയത്. അവിശ്വാസ പ്രമേയത്തിലൂടെ പി കെ രാഗേഷിനെ എല്‍ഡിഎഫ് പുറത്താക്കിയതിനാലാണ് …

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പി കെ രാഗേഷ് തിരഞ്ഞെടുക്കപ്പെട്ടു Read More