ആലപ്പുഴ: യാനം രജിസ്ട്രേഷന്‍: ഉടമകള്‍ ബന്ധപ്പെടണം
ആലപ്പുഴ: മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷന്‍/ലൈസന്‍സ് എന്നിവ കൈകാര്യം ചെയ്യുന്ന വെബ്സൈറ്റായ റിയല്‍ ക്രാഫ്റ്റില്‍ നിന്ന് നിലവില്‍ പ്രവര്‍ത്തിക്കാത്തതും കടല്‍ ക്ഷോഭം, കാലപ്പഴക്കം ഇവ മൂലം നശിച്ചുപോയ യാനങ്ങള്‍, ഒന്നിലധികം രജിസ്‌ട്രേഷനുള്ള യാനങ്ങള്‍ എന്നിവ റദ്ദാക്കി ഒഴിവാക്കുന്നതിനായി യാനം ഉടമകള്‍ മത്സ്യഭവനുകളുമായി ബന്ധപ്പെടണമെന്ന് …
ആലപ്പുഴ: യാനം രജിസ്ട്രേഷന്‍: ഉടമകള്‍ ബന്ധപ്പെടണം Read More