തന്റെ ഭൂ​മി ഡേ​റ്റാ ബാ​ങ്കി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നൽകിയ അപേക്ഷ തളളി : ​കോട്ട​യം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് പി​ഴ​യി​ട്ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​ട്ട​യം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ​എ​സ്. ശ്രീ​ജി​ത്തി​ന് ​പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ട്ട് ഹൈ​ക്കോ​ട​തി. ശ്രീജിത്ത് പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​യി​രി​ക്കെ, ത​ന്‍റെ ഭൂ​മി നെ​ൽ​വ​യ​ൽ ഡേ​റ്റാ ബാ​ങ്കി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണാ​ടി സ്വ​ദേ​ശി​ നൽകിയ അ​പേ​ക്ഷ ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് വി​ധി. …

തന്റെ ഭൂ​മി ഡേ​റ്റാ ബാ​ങ്കി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നൽകിയ അപേക്ഷ തളളി : ​കോട്ട​യം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ക്ക് പി​ഴ​യി​ട്ട് ഹൈ​ക്കോ​ട​തി Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വോട്ടർമാർക്ക് അനുമതി നൽകണം

ആലപ്പുഴ: നവംബർ 9-ന്  തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എഴുപുന്ന(വാർഡ് 4- വാത്തറ), പാണ്ടനാട്(വാർഡ് 7- വൻമഴി വെസ്റ്റ്), കാർത്തികപ്പള്ളി(വാർഡ് 8 -കാർത്തികപ്പള്ളി), മുതുകുളം( വാർഡ് 4- ഹൈസ്കൂൾ), പാലമേൽ(വാർഡ് 11- ആദിക്കാട്ടുകുളങ്ങര തെക്ക്)  എന്നീ ഗ്രാമപഞ്ചായത്തുകളിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, …

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: വോട്ടർമാർക്ക് അനുമതി നൽകണം Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ക്ക് അനുമതി നല്‍കണം

ആലപ്പുഴ: ഈ മാസം 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലമേല്‍ ഗ്രാമപഞ്ചായത്തിലെ 18 -ാം വാര്‍ഡിലെ(എരുമക്കുഴി) വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടു ചെയ്യുന്നതിന് സ്ഥാപന മേലധികാരികള്‍ പ്രത്യേക അനുമതി …

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വോട്ടര്‍മാര്‍ക്ക് അനുമതി നല്‍കണം Read More

മലപ്പുറം: ദേശീയ സമ്മതിദായകദിനം: ബോധവത്ക്കരണ മത്സരങ്ങളില്‍ പങ്കെടുക്കാം

മലപ്പുറം: ദേശീയ സമ്മതിദായക ദിനാചരണത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘എന്റെ വോട്ട് എന്റെ ഭാവി- ഒരു വോട്ടിന്റെ ശക്തി’ എന്ന വിഷയത്തില്‍ ദേശീയ സമ്മതിദായക ബോധവത്ക്കരണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ക്വിസ്, പാട്ട്, വീഡിയോ നിര്‍മാണം, പോസ്റ്റര്‍ ഡിസൈന്‍, മുദ്രാവാക്യം തയാറാക്കല്‍ തുടങ്ങി അഞ്ച് ഇനങ്ങളിലാണ് …

മലപ്പുറം: ദേശീയ സമ്മതിദായകദിനം: ബോധവത്ക്കരണ മത്സരങ്ങളില്‍ പങ്കെടുക്കാം Read More

എറണാകുളം: വായ്പകളിൽ റവന്യൂ റിക്കവറി ആയവർക്ക് ബാങ്ക് അദാലത്തുകൾ 20 മുതൽ

എറണാകുളം ജില്ലയിൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ റവന്യൂ റിക്കവറി ആയ കേസുകളിൽ ഇളവുകൾ നൽകുന്നതിനായി ബാങ്കുകൾ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 5 വരെയാണ് അദാലത്ത് നടക്കുക. വായ്പാതുക ഇളവുകൾ നൽകി …

എറണാകുളം: വായ്പകളിൽ റവന്യൂ റിക്കവറി ആയവർക്ക് ബാങ്ക് അദാലത്തുകൾ 20 മുതൽ Read More

ആലപ്പുഴ: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം; തെറ്റുകള്‍ തിരുത്താം

ആലപ്പുഴ: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പരിപാടിയുടെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുവാനും പിശകുകള്‍ തിരുത്തുവാനും അവസരം. 2022 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍പട്ടികയിലെ വിരങ്ങളില്‍ പിശകുണ്ടെങ്കില്‍ തിരുത്തുന്നതിനു …

ആലപ്പുഴ: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം; തെറ്റുകള്‍ തിരുത്താം Read More

ആലപ്പുഴ: ദേശീയ പാത വികസനം; വസ്തു ഉടമകള്‍ രേഖകള്‍ അടിയന്തിരമായി നല്‍കണം

ആലപ്പുഴ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാൻ പ്രസിദ്ധീകരിച്ചിട്ടുള്ള ത്രീ ഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട് വന്നിട്ടുള്ള വസ്തു ഉടമകളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇനിയും സമർപ്പിച്ചിട്ടില്ലാത്തവർ ജൂണ്‍ 30ന് മുൻപായി ബന്ധപ്പെട്ട ദേശീയപാതാ സ്ഥലമെടുപ്പ് സ്പെഷ്യൽ തഹസിൽദാർ, എൽ. എ (എൻ.എച്ച്) …

ആലപ്പുഴ: ദേശീയ പാത വികസനം; വസ്തു ഉടമകള്‍ രേഖകള്‍ അടിയന്തിരമായി നല്‍കണം Read More

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കും, സേവനങ്ങൾ ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കും: മന്ത്രി കെ.രാജൻ

തിരുവനന്തപുരം: എല്ലാ റവന്യൂ സേവനങ്ങളും ഒരു ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി സർവീസ് സംഘടനാ പ്രതിനിധികളുമായി ഓൺലൈൻ വഴി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം …

തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കും, സേവനങ്ങൾ ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കും: മന്ത്രി കെ.രാജൻ Read More

തൃശ്ശൂർ: വിചാരണ മാറ്റി

തൃശ്ശൂർ: കാണം / വെറുമ്പാട്ടവകാശഭൂമിയ്ക്ക് ജന്മം അനുവദിച്ച് ക്രയ സർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാന്റ് ട്രൈബ്യൂണൽ ആന്റ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) 2021 മെയ് 27 ന് കലക്ടറേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ് എം കേസുകളുടെയും വിചാരണ …

തൃശ്ശൂർ: വിചാരണ മാറ്റി Read More

കൊല്ലം: സ്‌ക്വാഡ് പരിശോധന തുടരുന്നു: 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

കൊല്ലം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്ക്തല സ്‌ക്വാഡ് പരിശോധനകളില്‍ 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പൊതുസ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പ്രത്യേക …

കൊല്ലം: സ്‌ക്വാഡ് പരിശോധന തുടരുന്നു: 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി Read More