
അറിയിപ്പുകള്
കാസർഗോഡ്: മെയ് 27 മുതൽ 30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും
By ന്യൂസ് ഡെസ്ക്
•
May 26, 2021
കാസർഗോഡ്: 220 കെ.വി അരീക്കോട്-കാഞ്ഞിരോട് വൈദ്യുതി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മെയ് 27 മുതൽ 30 വരെ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സർക്കിൾ കണ്ണൂർ...
Read full story


