നീരവ് മോദിക്ക് വിഷാദവും ആത്മഹത്യാപ്രവണതയുമെന്ന് അഭിഭാഷകന്‍

ലണ്ടന്‍: തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്കു കൈമാറാനുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ ലണ്ടന്‍ ഹൈക്കോടതി നീരവ് മോദിക്ക് അനുമതി നല്‍കി.മാനസികാരോഗ്യം, മനുഷ്യാവകാശം എന്നീ പരിഗണനകളുടെ അടിസ്ഥാനത്തിലാണിത്. മോദി കടുത്ത വിഷാദവും ആത്മഹത്യാപ്രവണതയും …

നീരവ് മോദിക്ക് വിഷാദവും ആത്മഹത്യാപ്രവണതയുമെന്ന് അഭിഭാഷകന്‍ Read More

കൊവിഡിനെ തുടര്‍ന്നുണ്ടാവുന്ന ജീവിതശൈലി മാറ്റം: വിഷാദരോഗമുണ്ടാക്കുമെന്ന് പഠനം

പെന്‍സില്‍വാനിയ: കൊവിഡിനെ തുടര്‍ന്നുണ്ടാവുന്ന ജീവിതശൈലിയിലെ മാറ്റങ്ങള്‍ രോഗികളില്‍ ക്ലിനിക്കല്‍ വിഷാദരോഗമുണ്ടാക്കുമെന്ന് പഠനം. കാര്‍നെഗീ മെലോണ്‍ സര്‍വകലാശാല, പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാല, കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരുടെ ഒരു മള്‍ട്ടി-ഇന്‍സ്റ്റിറ്റിയൂഷണല്‍ ടീം ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 61 ശതമാനം പേരും …

കൊവിഡിനെ തുടര്‍ന്നുണ്ടാവുന്ന ജീവിതശൈലി മാറ്റം: വിഷാദരോഗമുണ്ടാക്കുമെന്ന് പഠനം Read More