തൊടുപുഴ: സിപിഎം നേതാവ് എം.എം. മണി എംഎല്‍എയ്ക്കെതിരേ സിപിഐ നേതാവ് കെ.കെ. ശിവരാമൻ രംഗത്ത്. കട്ടപ്പന റൂറല്‍ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നില്‍ ജീവനൊടുക്കിയ സാബു മുളങ്ങാശേരിയുടെ മാനസികനില പരിശോധിക്കണമെന്ന മണിയുടെ കട്ടപ്പനയിലെ പ്രസ്താവനയ്ക്കെതിരേയാണ്...
കട്ടപ്പന : കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച്‌ എം.എം മണി എംഎല്‍എ. സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നും എം.എം മണി പറഞ്ഞു. . കട്ടപ്പനയില്‍ സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ സംസാരിക്കവെയാണ് മണിയുടെ...
കട്ടപ്പന : . നിക്ഷേപകന്‍ അത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കട്ടപ്പന സ്വദേശിയായ സാബു എന്ന യുവാവാണ് ചികിത്സയ്ക്ക് ബാങ്ക് പണം നല്‍കാതിരിക്കുകയും അധികൃതര്‍ അപമര്യാദയായി...
കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം.കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ്...
ഇടുക്കി: നിക്ഷേപ തുക തിരിച്ചു നല്‍കാത്തതിന്‍റെ പേരില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ ജീവനൊടുക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴി ഇന്ന് (22.12.2024)രേഖപ്പെടുത്തും. ഡിസംബർ 20 വെളളിയാഴ്ചയാണ് കട്ടപ്പനയിലെ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ...