അമേരിക്ക അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക ശക്തമായി അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ലോക്സഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കാരെ നാടുകടത്തുന്ന വിഷയത്തില്‍ മാനുഷിക പരിഗണന ഉറപ്പാക്കുന്നതിന് അമേരിക്കയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. സുരക്ഷയെ മാനിച്ച്‌ കുടിയേറ്റക്കാരെ ബന്ധിക്കാറുണ്ട് …

അമേരിക്ക അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങിട്ടു നാട് കടത്തിയതിലുള്ള ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം Read More