
റിപ്പോര്‍ട്ട്
സമ്പദ്വ്യവസ്ഥ, വിദേശവ്യാപാരം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഷാങ്ങ്ഹായ് കോർപ്പറേഷൻ അംഗ രാഷ്ട്രങ്ങളിലെ മന്ത്രിമാരുടെ യോഗത്തിന് ഇന്ത്യ ആതിഥ്യം വഹിച്ചു
By ന്യൂസ് ഡെസ്ക്
•
October 28, 2020
ന്യൂ ഡൽഹി: ഷാങ്ഹായ് സഹകരണ സംഘടന അംഗരാഷ്ട്രങ്ങളിൽ, വിദേശവ്യാപാരം-സമ്പദ്വ്യവസ്ഥ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ പത്തൊമ്പതാം യോഗത്തിന് ഇന്ത്യ ഇന്ന് ആതിഥ്യം വഹിച്ചു. തങ്ങളുടെ സാമ്പത്തിക ശക്തി വർദ്ധിപ്പിക്കാനും, മേഖലയിലെ വ്യാപാര-നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്ന...
Read full story


