മണ്ണ് സംരക്ഷണ വകുപ്പില്‍ നടക്കുന്നത് സമീപകാലത്തില്ലാത്ത വികസനം

കോഴിക്കോട്: സമീപകാലത്തൊന്നുമില്ലാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് മണ്ണ്പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പില്‍ നടക്കുന്നതെന്ന് കൃഷി- മണ്ണ് സംരക്ഷണ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. മണ്ണ് സംരക്ഷണ വകുപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏഴ് പദ്ധതികളുടെയും പ്രവര്‍ത്തനം ആരംഭിക്കുന്ന 34 മണ്ണ് ജല സംരക്ഷണ പദ്ധതികളുടേയും …

മണ്ണ് സംരക്ഷണ വകുപ്പില്‍ നടക്കുന്നത് സമീപകാലത്തില്ലാത്ത വികസനം Read More