തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് മാധ്യമ പഠന വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിളളയും ജനായത്ത ഭരണ സങ്കല്‍പ്പവും എന്നതാണു വിഷയം. തിരുവനന്തപുരം ജില്ലയിലെ മാധ്യമപഠന വിദ്യാര്‍ഥികളെ...
Read full story