പച്ച കവറിലെ മില്‍മ പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു
തിരുവനന്തപുരം: പച്ച കവറില്‍ ലഭിക്കുന്ന മില്‍മ റിച്ച് പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു. എന്നാല്‍, മില്‍മ സ്മാര്‍ട്ടിന്റെ വിലവര്‍ധന തുടരും. രണ്ട് ഇനത്തിനും ലിറ്ററിനു രണ്ടു രൂപയാണു കൂട്ടിയിരുന്നത്. വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണു മില്‍മ റിച്ച് പാലിന്റെ …
പച്ച കവറിലെ മില്‍മ പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു Read More