കേരളത്തിലേക്ക് എം ഡി എം എ കടത്ത് : നൈജീരിയന്‍ സ്വദേശി ബെംഗളൂരുവിൽ പിടിയിലായി
തിരുവനന്തപുരം | കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്നതിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിലായി. നൈജീരിയന്‍ സ്വദേശിയായ ഡിയോ ലയണലിനെയാണ് തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘം പിടികൂടിയത്. മാസങ്ങള്‍ക്ക് മുമ്പ് 110 ഗ്രാം എം ഡി എം എയുമായി തിരുവനന്തപുരത്ത് രണ്ട് …
കേരളത്തിലേക്ക് എം ഡി എം എ കടത്ത് : നൈജീരിയന്‍ സ്വദേശി ബെംഗളൂരുവിൽ പിടിയിലായി Read More