കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയ ആദ്യ ഇയു രാജ്യമായി ഡെന്‍മാര്‍ക്ക്

കോപ്പന്‍ഹേഗന്‍: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയ ആദ്യ ഇയു രാജ്യമായി ഡെന്‍മാര്‍ക്ക്. ഓഗസ്റ്റ് 14 മുതല്‍, പൊതുഗതാഗത സംവിധാനത്തില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് ശേഷം സെപ്റ്റംബര്‍ 1 മുതല്‍ നിശാക്‌ളബ്ബുകള്‍ അടക്കമുള്ള വിനോദ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുകയും ചെയ്തിരുന്നു, …

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയ ആദ്യ ഇയു രാജ്യമായി ഡെന്‍മാര്‍ക്ക് Read More

യൂറോ: വെയ്ല്‍സ് നാണംകെട്ടു, ഡൈനമേറ്റ് പോലെ ഡെന്‍മാർക്ക് ക്വാർട്ടറില്‍

യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ വെയ്ല്‍സിനെ ചാരമാക്കി ഡെന്‍മാർക്ക് ക്വാർട്ടറില്‍. കാസ്പര്‍ ഡോള്‍ബര്‍ഗിന്‍റെ ഇരട്ട ഗോള്‍ മികവില്‍ 4-0ന്‍റെ ആധികാരിക വിജയവുമായാണ് ഡെന്‍മാർക്കിന്‍റെ കുതിപ്പ്. യോക്വിമും ബ്രാത്ത്‍വെയ്റ്റുമാണ് മറ്റ് സ്‍കോറർമാർ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ റഷ്യക്കെതിരെ പുറത്തെടുത്ത മികവ് തുടരുകയായിരുന്നു ഡാനിഷ് പട. …

യൂറോ: വെയ്ല്‍സ് നാണംകെട്ടു, ഡൈനമേറ്റ് പോലെ ഡെന്‍മാർക്ക് ക്വാർട്ടറില്‍ Read More

രക്തം കട്ടപിടിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന്‌ മൂന്നുരാജ്യങ്ങള്‍ കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ത്തി

ന്യൂഡൽഹി: മൂന്നുരാജ്യങ്ങള്‍ കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ത്തി. നോര്‍വേ, ഡെന്മാര്‍ക്ക്‌, ഐസ്‌ലാന്‍ഡ്‌ എന്നിവയാണ്‌ വാക്‌സിനേഷന്‍ നല്‍കുന്നത്‌ താല്‍ക്കാലികമായി നിര്‍ത്തിയ രാജ്യങ്ങള്‍. ഓക്‌സ്‌ഫഡ്‌-അസ്‌ട്ര സെനേക്ക എന്ന വാക്‌സിനാണ്‌ നിര്‍ത്തിയത്‌. വാക്‌സിന്‍ ചിലരില്‍ പാര്‍ശ്വ ഫലം ഉണ്ടാക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ്‌ നടപടി. വാക്‌സിന്‍ എടുത്ത ചുരുക്കം …

രക്തം കട്ടപിടിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന്‌ മൂന്നുരാജ്യങ്ങള്‍ കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ത്തി Read More

ഒന്നരക്കോടി മിങ്കുകളെ കൊന്ന് കുഴിച്ചിട്ടു, ഭൂഗർഭ ജലം മലിനമായിരിക്കാമെന്ന് സമ്മതിച്ച് ഡെൻമാർക്ക്

കോപ്പൻഹാഗൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മിങ്കുകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചിട്ട ഡെൻമാർക്കിൽ പുതിയ പ്രശ്നം ഉടലെടുത്തു. അഴുകിയ ടൺ കണക്കിന് മിങ്ക് ഇതിനകം ഡെൻമാർക്കിലെ ഭൂഗർഭജലത്തെ മലിനമാക്കിയിരിക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ സർക്കാർ. 4,700 ടണ്ണോളം …

ഒന്നരക്കോടി മിങ്കുകളെ കൊന്ന് കുഴിച്ചിട്ടു, ഭൂഗർഭ ജലം മലിനമായിരിക്കാമെന്ന് സമ്മതിച്ച് ഡെൻമാർക്ക് Read More

മൃഗങ്ങള്‍ക്കിടയില്‍ കോവിഡ്: ഫാർമുകളില്‍ വളര്‍ത്തുന്ന 10 ലക്ഷം മിങ്കുകളെ കൊല്ലാന്‍ നിര്‍ദേശിച്ച് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍

നോര്‍ത്ത് ജട്ട്ലാന്‍ഡ്: മൃഗങ്ങള്‍ക്കിടയില്‍ കോവിഡ് -19 ഉണ്ടായതിനെത്തുടര്‍ന്ന് ഫാർമുകളില്‍ വളര്‍ത്തുന്ന 10 ലക്ഷം മിങ്കുകളെ കൊല്ലാന്‍ നിര്‍ദേശിച്ച് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജന്തുവിഭാഗത്തില്‍ പെട്ടവയാണ് മിങ്കുകള്‍. മിങ്ക് ഫാർമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരാളില്‍ കൊവിഡ് പടര്‍ന്നതോടെയാണ് മൃഗങ്ങളിലെ …

മൃഗങ്ങള്‍ക്കിടയില്‍ കോവിഡ്: ഫാർമുകളില്‍ വളര്‍ത്തുന്ന 10 ലക്ഷം മിങ്കുകളെ കൊല്ലാന്‍ നിര്‍ദേശിച്ച് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ Read More

കോവിഡ് പരിശോധനയ്ക്ക് ഇനി റോബോട്ട്

ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരുടെ സഹായമില്ലാതെ കോവിഡ് പരിശോധനയ്ക്കുള്ള സ്രവം ശേഖരിക്കാന്‍ കഴിവുള്ള, സ്വയം പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ വികസിപ്പിച്ച് ഗവേഷകര്‍. ഒരു കൂട്ടം റോബോട്ടിക്സ് എന്‍ജിനീയര്‍മാരാണ് ഈ സംവിധാനം വികസിപ്പിച്ചത്. സതേണ്‍ ഡെന്‍മാര്‍ക്ക് യൂണിവേഴ്സിറ്റിയിലെ എന്‍ജിനീയര്‍മാരാണ് ഇതിന് പിന്നില്‍. ഇന്ന് ശനി(06062020) ആണ് …

കോവിഡ് പരിശോധനയ്ക്ക് ഇനി റോബോട്ട് Read More