
റിപ്പോര്‍ട്ട്
റഷ്യന്‍ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
January 16, 2023
ക്വീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നു. ഡിനിപ്രോയിലെ ജനവാസമേഖലയിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 48 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.യുക്രൈനില്‍...
Read full story

