കണ്ണൂർ: പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജൂണ്‍ 4, 5, 6 തീയതികളില്‍ ശുചീകരണ യജ്ഞം നടത്തും. ശുചീകരണ പരിപാടികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പല ആശുപത്രികളും …