
കൊച്ചി: നിര്‍മാണപ്പിഴവുമൂലം തകര്‍ച്ചാ ഭീഷണി നേരിട്ട പാലാരിവട്ടം മേല്‍പ്പാലം സുപ്രീംകോടതി വിധിയനുസരിച്ച് പൊളിക്കുന്നത് തിങ്കളാഴ്ച രാവിലെയോടെ തുടങ്ങി (28/09/2020). ടാറിങ് നീക്കലും ചുറ്റും സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതുമാണ് ആദ്യദിവസങ്ങളില്‍ നടക്കുന്നത്. തകര്‍ന്ന ഗര്‍ഡറുകള്‍ നീക്കുന്നത് ബുധനാഴ്ചയോടെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പുനര്‍നിര്‍മാണത്തിനായി എച്ച്‌എംടി...
Read full story

