ന്യൂഡല്‍ഹി: രാംലീല മൈതാനിക്കടുത്ത് തുർക്ക്മാൻ ഗേറ്റിൽ ഒഴിപ്പിക്കൽ നടപടികൾക്കിടെ സംഘർഷം. അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തുര്‍ക്ക്മാന്‍ ഗേറ്റിലെ സയ്യിദ് ഫൈസ് ഇലാഹി മസ്ജിദിനും ശ്മശാനത്തിനും സമീപമുള്ള സ്ഥലത്ത് പൊളിച്ചുമാറ്റല്‍...
Read full story


